Ticker

6/recent/ticker-posts

പീഡന ശ്രമത്തിൽ നിന്നും വിദ്യാർത്ഥി രക്ഷപ്പെട്ടു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: 14കാരനെ ഉത്സവ പറമ്പിൽ നിന്നും ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെ പൊലിസ് അറസ്റ്റ് ചെയ്തു. കുശാൽനഗറിലെ കളരിക്കാൽ വിനോദ് കുമാറി 50)
നെയാണ് 
ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. സാധനങ്ങൾ കൊണ്ടുവരാൻ സഹായിക്കണമെന്ന് പറഞ്ഞാണ് വിദ്യാർഥിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പീഡന ശ്രമത്തെ തുടർന്ന് കുതറി രക്ഷപ്പെടുകയായിരുന്നു.പിന്നീട് നാട്ടുകാരെ വിവരമറിയിച്ചതോടെ ആളുകൾ സംഘടിച്ച് വിനോദിനെ തടഞ്ഞു വയ്ക്കുകയായിരുന്നു. അറസ്റ്റിലായ വിനോദിനെ റിമാൻഡ് ചെയ്തു.
Reactions

Post a Comment

0 Comments