കാഞ്ഞങ്ങാട്: 18 കാരനെയും സുഹൃത്തിനെയും സ്കൂട്ടർ തടഞ്ഞു നിർത്തി അക്രമിച്ചെന്ന പരാതിയിൽ കേസ്.പടന്നക്കാട് കുറുന്തൂരിലെ കെ. പി. മുഹമ്മദ് റസാഖി 18 നെയുംസുഹൃത്തിനെയും മൂന്ന് സ്കൂട്ടറുകളിലായെത്തിയ സംഘം അക്രമിച്ചെന്നതിനാണ് കേസ് കാഞ്ഞങ്ങാട് കടപ്പുറത്ത് വച്ചാണ് സംഭവം.. സംഭവവുമായി ബന്ധപ്പെട്ട് ഹൈദർ, അഫ്സൽ, സുഹൈൽ എന്നിവരുൾപ്പെടെ കണ്ടാല റിയാവുന്ന ഒൻപത് പേർക്കെതിരെയാണ്
ഹോസ്ദുർഗ് പാെലീസ് കേസെടുത്തത്.
0 Comments