Ticker

6/recent/ticker-posts

ഓൺലൈൻ തട്ടിപ്പിൽ യുവാവിന്റെ 19 ലക്ഷം പോയി

ചിറ്റാരിക്കാൽ :ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. പാലാ വയൽ കുണ്ടാരം കാവും ന്തലയിലെ ജെറിൻ വി ജോസിനാണ് 35 പണം നഷ്ടമായത്.
ഓൺലൈൻ ലിങ്ക് വഴി ജോലി വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികൾക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. . ഈ മാസം ഒന്നിനും12നുമിടയിൽ ബന്ധപ്പെടുകയും 1902752  രൂപ തട്ടിയെടുക്കുകയുമായിരുന്നു.വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം ആണെന്ന് പറഞ്ഞാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.http:/www.plexmovie - filim.com/Index എന്ന ലിങ്ക് വഴിയാണ് ജോലി വാഗ്ദാനം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ ഇന്ദ്രജിത്ത്,ദീപ്തി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments