Home
About
Contact
Ticker
6/recent/ticker-posts
Home
പടന്നക്കാട് ദേശീയ പാതയിൽ ബസുമായി കൂട്ടിയിടിച്ച് ബൊലേറോ തലകീഴായി മറിഞ്ഞു
പടന്നക്കാട് ദേശീയ പാതയിൽ ബസുമായി കൂട്ടിയിടിച്ച് ബൊലേറോ തലകീഴായി മറിഞ്ഞു
June 12, 2024
കാഞ്ഞങ്ങാട് : ദേശീയ പാതയിൽ
പടന്നക്കാട്
സ്വകാര്യ
ബസുംബൊലേറോയും കൂട്ടിയിടിച്ചു. ബസുമായി കൂട്ടിയിടിച്ച
ബൊലേറോ മറിഞ്ഞു. മേൽപ്പാലത്തിന് സമീപം ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന
ബൊലേറോയും കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർക്ക് ഉൾപെടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
August 26, 2026
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
Contact form
0 Comments