കാസർകോട്: കുമ്പളയിൽ
മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ബൈക്ക് യാത്രക്കാരനായ കൊടിയമ്മ പേപ്പിനടുക്കയിലെ അസ്ക്കർ 24 ആണ് മരിച്ചത്.
ദേശീയ പാത ആരിക്കാടി കടവത്ത് ഒന്നാം ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത് .
ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 9.15 ഓടെയായിരുന്നു അപകടം.
0 Comments