വോ. വീട്ടിൽ കവർച്ചക്കെത്തിയ
മോഷ്ടാവിന്റെ ശ്രദ്ധയിൽ
27 പവൻ സ്വർണാഭരണങ്ങൾ പെട്ടുവെങ്കിലും
ആഭരണത്തിൽ നിന്നും കൊണ്ട് പോയത് 10 പവൻ മാത്രം . പണമായി ഉണ്ടായിരുന്ന അര ലക്ഷം രൂപയിൽ 25000 രൂപ മാത്രം എടുത്ത
മോഷ്ടാവ്
കാൽ ലക്ഷം രൂപ ഉടമസ്ഥന് ബാക്കി വെച്ചാണ് മടങ്ങിയത്. ചെറുവത്തൂർ തുരുത്തിനെല്ലിക്കാൽ കാവിൻ ചിറയിലാണ് കവർച്ച നടന്നത്. കാവിൻ ചിറയിലെ സി.വി. ഷാജി 43 യുടെ വീട്ടിലാണ് കവർച്ച നടന്നത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അര ലക്ഷത്തിൽ നിന്നും കാൽ ലക്ഷം കവരുകയായിരുന്നു.
മേശ വലിപ്പിൽസൂക്ഷിച്ചിരുന്ന 27 പവനിൽ നിന്നു മാണ് 10പവൻ
മോഷണം പോയത്. ഷാജി ഹാർബറിൽ
ജോലിക്കും
ഭാര്യ പഞ്ചായത്തിൻ്റെ പ്ലാസ്റ്റിക്
0 Comments