കാഞ്ഞങ്ങാട്: മംഗളൂരുവിലെ കോളേജിലേക്ക് പോയ 21 കാരിയെ കാണാതായതായി പരാതി.ഉദുമ കാപ്പിൽ തെക്കേക്കരയിലെ യുവതിയെയാണ് കാണാതായത്. ഇന്നലെ രാവിലെ ഏഴിന് കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങിയതായിരുന്നു.തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു.
0 Comments