കോപ്പാളം മൂലയിലെ തമ്പാൻ നായർ 60 ആണ് മരിച്ചത്. ഇന്നലെ
വൈകീട്ട് ആണ് അപകടം. മുട്ടിച്ചരൽ
ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു.എതിർഭാഗത്തുനിന്ന് വന്ന ജീപ്പാണ് ഇടിച്ചത്.
ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചു. മറ്റാെരു വാഹനത്തെ മറികടന്നു വന്ന ജീപ്പാണിടിച്ചത്.
ഭാര്യ:കാർത്യായനി. രണ്ട് മക്കളുണ്ട്
0 Comments