പെരിയങ്ങാനത്തെ നങ്ങേലിയിൽ പരേതനായ തോമസിൻ്റെ മകൾ നിഷമോൾ 45 ആണ് മരിച്ചത്. കൈയ്യും കാലും കോച്ചി മരവിച്ച നിലയിൽ കാണപ്പെട്ട യുവതിയെ പരപ്പയിലെ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ച ഡോക്ടർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിച്ചു. എന്നാൽ ഇതിനിടയിൽ നിഷ മരണത്തിന് കീഴടങ്ങി. സംസ്ക്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് ആരംഭിക്കും.
0 Comments