Ticker

6/recent/ticker-posts

വീട് കുത്തി തുറന്ന് പണം മോഷ്ടിച്ചു

കാഞ്ഞങ്ങാട് :വീട് കുത്തി തുറന്ന് അലമാരയിൽ നിന്നുംപണം മോഷ്ടിച്ചു. പൊയിനാച്ചി പടിഞ്ഞാറടുക്കത്തെ എം.വിനോദ് കുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ട വീട് കുത്തി തുറന്ന് അലമാരയും കുത്തി തുറന്ന് 2000 രൂപയാണ് മോഷ്ടിച്ചത്. മേൽപ്പറമ്പ
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments