കാഞ്ഞങ്ങാട്: ചന്തേര ചെമ്പകത്തറ മുത്തപ്പന് ക്ഷേത്രത്തിൽ കവര്‍ച്ച. കവർച്ചക്കാര
ൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു.
ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ന്ന് മൂലഭണ്ഡാരത്തിലെ പണം കവര്‍ച്ച ചെയ്ത നിലയിലാണ്. പുറത്തുള്ള ഭണ്ഡാരവും കവർന്നു. മറ്റൊരു ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമം നടന്നു. ക്ഷേത്രത്തിലെ ഓഫീസിലെ കൗണ്ടറും തകര്‍ത്തിട്ടുണ്ട്. മോഷണം നടത്തുന്നത് ക്ഷേത്രത്തിലെ സിസിടിവിയിലാണ് പതിഞ്ഞത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കവര്‍ച്ച നടന്നത്. രാവിലെ ക്ഷേത്രത്തില്‍ അടിച്ചുതെളി നടത്തുന്ന സ്ത്രീ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയിരുന്നത്. ക്ഷേത്രഭാരവാഹികളെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് എത്തി. ഡോക് സ്ക്വാഡ് സ്ഥലത്ത് എത്തും. ഒരാഴ്ച മുമ്പ് സമീപത്തെ കരക്കാവ് ഭഗവതീ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. രണ്ടും ഒരേ മോഷ്ടാവ് ആണെ ന്നാണ് നിഗമനം. അരലക്ഷം രൂപ ഭണ്ഡാ
0 Comments