Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ പെൺകുട്ടിയെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ പെൺകുട്ടിയെ കാണാതായതായി പരാതി. പേരോൽ പുതിയ പറമ്പത്ത് കാവ് സ്വദേശിനിയെ യാണ് കാണാതായത്. 18 വയസുള്ള പെൺകുട്ടിയെയാണ് കാണാതായത്. നീലേശ്വരം മന്നു പുറത്ത് കാവിൽ കലശത്തിന് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ട് പോയതാണ്. പിതാവിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments