കാഞ്ഞങ്ങാട് :ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിൽ ചാടി. തിരച്ചിലിലും ആളെ കണ്ടെത്താനായില്ല.
രാവണീശ്വരം സ്വദേശി പുഴയിൽ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. പൊലീസും ഫയര്‍ഫോഴ്സിനും രാത്രി വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.
രാവണേശ്വരം മുക്കൂട് സ്വദേശി അജേഷാണ് പുഴയില്‍ ചാടിയതെന്നാണ് സംശയം. സുഹൃത്തിന് വാട്സാപില്‍ മെസേജ് അയച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ചാടിയ ആളുടേത് എന്നു കരുതുന്ന സ്‌കൂട്ടര്‍ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പുഴയില്‍ ഒഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായി . അതിനിടെ യുവാവിനെ
കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ
0 Comments