Ticker

6/recent/ticker-posts

മീൻ പിടിക്കാൻ പോയ ആളെ തോണിയിൽ നിന്നും തെറിച്ച് വീണ് കാണാതായി

ചെറുവത്തൂർ :മീൻ പിടിക്കാൻ പോയ ആളെ തോണിയിൽ നിന്നും തെറിച്ച് വീണ് കാണാതായി. വലിയ പറമ്പ് ഓരി 12 ൽ മുകേഷിനെ 4 8 കാണാതായതായാണ് സംശയം. ഇന്ന്
വൈകീട്ട് ഓരി പുഴയിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽ പെട്ടെന്നാണ് കരുതുന്നത്. തിരച്ചിൽ നടക്കുന്നു.
Reactions

Post a Comment

0 Comments