Ticker

6/recent/ticker-posts

ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ ചിത്രലേഖ നിര്യാതയായി

ചെറുവത്തൂർ :അമിഞ്ഞിക്കോട്ടെ പള്ളിയിൽവീട്ടിൽ ഭാർഗ്ഗവിയമ്മയുടെ മകൾ ചിത്രലേഖ 49 അസുഖം മൂലം നിര്യാതയായി. ഭർത്താവ് ശശികുമാർ (വെള്ളൂർ) മകൻ മൃദുൽ ( കയ്യൂർ ഐ.ടി.ഐ) സഹോദരങ്ങൾ രമണി (പേരുൽ)രവീന്ദ്രൻ (മണിപ്പാൾ)  വാസന്തി, (പരിയാരം) സതീശൻ (സെക്രട്ടറി സി.പിഎം അമിഞ്ഞിക്കോട്. സംസ്കാരം ഇന്ന് വൈകുന്നേരം 5 ന് അമിഞ്ഞിക്കോട് സമസ്ഥലം പൊതുശ്മശാനത്തിൽ നടക്കും.
അസുഖ ബാധിതയായി നാളുകളായി ചികിൽസയിലായിരുന്നു.
Reactions

Post a Comment

0 Comments