Ticker

6/recent/ticker-posts

പേരക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് :പേരക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച
പ്രതിയെ പൊലീസ് പിടികൂടി. തീരദേശത്തെ 55 കാരനെയാണ് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് ഇന്ന് ഉച്ചക്ക്
 അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് വയസുള്ള കുട്ടിയെയാണ് മാതാവിൻ്റെ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments