Ticker

6/recent/ticker-posts

കളഞ്ഞു കിട്ടിയ മൂന്ന് പവൻ സ്വർണം തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി

കാഞ്ഞങ്ങാട് :കളഞ്ഞു കിട്ടിയ മൂന്ന് പവൻ സ്വർണാഭരണം തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി.
സ്വർണ മാല തിരികെ ഏൽപ്പിച്ച് മാതൃകയായി 
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിന്നു മാണ് സ്വർണമാല കളഞ്ഞു കിട്ടിയത്. ഡി.വൈ.എഫ്.ഐ
പള്ളിക്കര മേഖല സെക്രട്ടറി സുഭാഷ് തോട്ടമാണ് ഉടമസ്തരെ തേടി പിടിച്ച് സ്വർണമാല തിരികെ ഏൽപ്പിച്ചത്. പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് സുഭാഷ്. ഈവിനിംഗ് ബ്രാഞ്ച് മാനേജർ പ്രേമലത സഹപ്രവർത്തകരായ  മണികണ്ഠൻ,  മണികണ്ഠൻ, അനിത എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണം ഉടമസ്തനായ ചിത്താരിയിലെ ഹസൈനാർക്കു നൽകി.
Reactions

Post a Comment

0 Comments