കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ തുടർന്ന് മുൻ പ്രവാസി മരിച്ചു. ആറങ്ങാടി അരയിക്കടവിലെ
മൊയ്ലാ കിരിയത്ത് അഹമ്മദ് കുഞ്ഞി 62 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30 ന് ആറങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments