കാഞ്ഞങ്ങാട് : പിലിക്കോട് മട്ടലായിയിൽ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ഗുഡ്സ് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ക്ലായിക്കോട് സ്വദേശി കെസി സഞ്ജിത് 43 ആണ് മരിച്ചത്. കണ്ണൂർ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം. മൃതദേഹം പരിയാരം മെഡിക്കൽ കോളേ
ജ് ആശുപത്രിയിൽ.
ഗുരുതരമായി പരിക്കേറ്റ
കണ്ണംകൈയിലെ
സുരേഷ്,
പൊൻമാലത്തെ
സന്തോഷ് എന്നിവരെ
കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പിലിക്കോട് മട്ളായിഗേറ്റിനടുത്ത്
പയ്യന്നൂർ ചെറുവത്തൂർ റൂട്ടിലോടുന്ന കൽപ്പക ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.
0 Comments