രാജപുരം :
യുവാവിനെ വീട്ടിലെകിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോളിച്ചാൽ കോഴി ചിറ്റയിലെ മാധവൻ നായരുടെ മകൻ അനിൽ കുമാർ 42 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. വിട്ടു മാറാത്ത
രോഗത്തിൽ മനംനൊന്ത് ജീവനൊടുക്കിയതാണെന്ന് പറയുന്നു. ഗുഡ്സ് ഡ്രൈവറായിരുന്നു. ഭാര്യയും മൂന്ന് മക്കളുണ്ട്.
0 Comments