കാഞ്ഞങ്ങാട് :സ്വകാര്യ ബസ്സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്കേറ്റു രണ്ട് പേരു
ടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇന്ന് രാവിലെ പിലിക്കോട് മട്ളായിഗേറ്റിനടുത്താണ് അപകടം. കണ്ണംകൈയിലെ സുരേഷ് 40,പൊൻമാലത്തെ സന്തോഷ് 45, ക്ലായി
ക്കോട്ടെ ശാന്തിത്ത് 44എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും ആദ്യം ചെറുവത്തൂർ കെ.എച്ച്.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായ ശാന്തി ത്തിനെയും സുരേഷിനെയുമാണ് കണ്ണൂർ ആശുപത്രി പത്രിയിലേക്ക് കൊണ്ട് പോയത്. പയ്യന്നൂർ ചെറുവത്തൂർ റൂട്ടിലോടുന്ന കൽപ്പക ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.
0 Comments