Ticker

6/recent/ticker-posts

കാസർകോട്ട് ഉണ്ണിത്താനും തൃശൂരിൽ സുരേഷ് ഗോപിയും മുന്നിൽ

കാഞ്ഞങ്ങാട് : മൂന്നിൽ ഒന്ന് വോട്ട് എണ്ണി കഴിഞ്ഞപ്പോൾ
കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താനും
 തൃശൂരിൽ സുരേഷ് ഗോപിയും മുന്നിൽ. 464450വോട്ടിന് സുരേഷ് ഗോപിമുന്നിലാണ്. 1503 വോട്ടിന് കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരൻ 13336
വോട്ടുകൾക്ക് മുന്നിലാണ്. ആലത്തൂരിലും ആറ്റിങ്ങലിലും എൽ.ഡി.എഫ് മുന്നിൽ മറ്റുള്ള 16 സീറ്റുകളിലും യു.ഡി.എഫ് മുന്നിലാണ്.
Reactions

Post a Comment

0 Comments