കാഞ്ഞങ്ങാട് : ബന്ധുവിനൊപ്പം റോഡരികിൽഓട്ടോറിക്ഷ കാത്ത് നിൽക്കുകയായിരുന്ന അഞ്ച് വയസുകാരിക്ക്
മോട്ടോർ ബൈക്കിടിച്ച് പരിക്ക് 'അജാനൂർ കടപ്പുറത്തെ ആമിനത്ത് മുഹ്സീനയുടെ മകൾ അസ് വ
ഫാത്തിമ്മക്കാണ് പരിക്ക്. അജാനൂർ കടപ്പുറത്ത് വെച്ചാണ് അപകടം. ബന്ധു
കെ. ടി. സീനത്തിനൊപ്പം
റോഡരികിൽ നിൽക്കുന്നതിനിടെ
കടപ്പുറം ഭാഗത്തേക്ക് ഓടിച്ച് വന്നെ ബൈക്ക് ഇടിച്ചാണ് അപകടം. റോഡിൽ തെറിച്ചു വീണ് കുട്ടിക്ക് തലക്കും കാലിനും പരിക്കേറ്റും ബൈക്ക് യാത്രക്കാരൻ്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments