Ticker

6/recent/ticker-posts

രണ്ടര വയസുള്ള കുട്ടിക്കൊപ്പം യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :രണ്ടര വയസുള്ള കുട്ടിക്കൊപ്പം യുവതിയെ കാണാതായതായി പരാതി. ചീമേനി ചാനടുക്കം സ്വദേശിനിയായ 24 കാരിയെ യാണ് കാണാതായത്. കുട്ടിയെയും കൂട്ടി ഇന്ന് രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും പോയതാണ്. രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments