Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരമധ്യത്തിൽ വൈദ്യുതി ലൈനിൽ തീപിടിച്ചു പരിഭ്രാന്തി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരമധ്യത്തിൽ വൈദ്യുതി ലൈനിൽ തീപിടിച്ചു തീപിടുത്തം ജനങ്ങളെ
പരിഭ്രാന്തിയിലാക്കി. കോട്ടച്ചേരി മോട്ടി ബസാറിന് സമീപത്തെ ഹൈടെൻഷൻ
ലൈനിലെ വയറിനാണ് തീ പിടിച്ചത്. സ്വകാര്യ സ്ഥാപനത്തിൻ്റെ ട്രാൻസ്ഫോമറിലേക്ക് പോകുന്ന കമ്പിക്കാണ് തീ പിടിച്ചത്. നൂറ് കണക്കിന് ആളുകൾ സ്ഥലത്ത് തടിച്ച് കൂടി. ഫയർഫോഴ്സ് എത്തി തീയണച്ച
തോടെ അപകടം ഒഴിവായി. കെ. എസ്. ആർ. ടി. സി
ബസ് അജാഗ്രതയിൽ വന്നതാണെന്ന് യാത്രക്കാർ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്. കെ. എസ്. ആർ. ടി. സി അശ്രദ്ധമായി മ
റ്റൊരു വാഹനത്തെ
മറികടക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

Reactions

Post a Comment

0 Comments