കാഞ്ഞങ്ങാട് : വലിയ
മതിൽ ഇടിഞ്ഞ് വീട്ടിലേക്കും കാറിന് മുകളിലേക്കും വീണു.
ചെമ്മനാട് പെരുമ്പള ശാരദയുടെ വീട്ടിലേക്കാണ് മുകൾ ഭാഗത്ത് നിന്നും മതിൽ ഇടിഞ്ഞു വീണത്. ശക്തമായ മഴയിൽ ഇന്നലെ രാത്രിയാണ് അപകടം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കും കല്ലുകൾ വീണു. കാർതകർന്നു. വീടിന് നാശനഷ്ടമുണ്ടായി. പരിക്കില്ല.
0 Comments