Ticker

6/recent/ticker-posts

പള്ളിക്കര പാക്കം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട് :പള്ളിക്കരപാക്കത്തെ കോതറമ്പം വളപ്പിൽ ശങ്കരൻ 58 അന്തരിച്ചു . ഇന്നലെ
വൈകീട്ട് വീട്ടുമുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജീവൻ രക്ഷിക്കാനായില്ല.
കെ എസ് ഇ ബി കരാർ ജീവനക്കാരനായിരുന്നു ഭാര്യ: ഗീത - പെരിങ്ങോം- ( ഹരിത കർമ്മസേന പള്ളിക്കര പഞ്ചായത്ത്, മക്കൾ: ശരത് ശങ്കർ ,ശ്യാം ശങ്കർ , സഹോദരങ്ങൾ: ബാലകൃഷ്ണൻ. ബാലാമണി (കുണ്ടംകുഴി ഭാസ്ക്കരൻ . - ഓട്ടോ ഡ്രൈവർ - പെരിയ . ജയചന്ദ്രൻ . അശോകൻ . പരേതയായ പ്രീത.
Reactions

Post a Comment

0 Comments