കോടോംകാഞ്ഞിരടുക്കം തടിയൻ വളപ്പ് സ്വദേശിയാണ്. അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. കേരള
കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറി ആണ്. മൃതദേഹം കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിലാണുള്ളത്.
കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: എല്‍സി കൊച്ചുവേലിക്കകത്ത് കുടുംബാംഗം. മക്കള്‍: എവിലിന്‍ മരിയ (നഴ്‌സ്, ഓസ്‌ട്രേലിയ), ഏയ്ഞ്ചല്‍, എബിന്‍. മരുമകന്‍: അരുണ്‍ (ഓസ്‌ട്രേലിയ). സംസ്‌കാരം പിന്നീട്.
0 Comments