ഫയർഫോഴ്സ് തിരച്ചിൽ നടത്തി. ഇന്ന് വൈകീട്ടാണ് സംഭവം. കാർത്തിക പുഴയുടെ പടിഞ്ഞാറ് ഭാഗം കല്ലൂർ താഴ എന്ന സ്ഥലത്ത് നിന്നും ഒരാളുടെ നിലവിളി കേട്ടതാണ് സംശയത്തിന് കാരണം. നിലവിളി ശബ്ദം നിരവധി പേർ കേട്ടതായി പറഞ്ഞതോടെ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും ഫയർ
0 Comments