കാഞ്ഞങ്ങാട് :
കാർ ഓടയിലേക്ക് മറിഞ്ഞ് പിതാവും മകളും പരിക്കേൽക്കാതെരക്ഷപ്പെട്ടു. ഇന്നുച്ചക്ക് തച്ചങ്ങാടാണ് അപകടം. തച്ചങ്ങാട് - ബേക്കൽ റോഡിൽ നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് വീഴുകയായിരുന്നു. കുണിയ യിലെ മുഹമ്മദും മകളുമാണ് കാറിലുണ്ടായിരുന്നത്. മൗവ്വലിൽ നിന്നും കുണിയ യിലേക്ക് വരുന്നതിനിടെയാണ് അപകടം.
0 Comments