പൊലീസ് തെളിവെടുപ്പ് നടത്തുന്നതിടെ എലിവിഷം കഴിച്ച പ്രതിചന്ദ്രൻ്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ഉള്ളത്. തെളിവെടുപ്പിനായി കടയിൽ കൊണ്ട് പോയ സമയം പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കടയിൽ നിന്നും എലിവിഷം കൈക്കലാക്കുകയും ചായ കുടിക്കുന്ന സമയം പപ്പ് സിൽ ചേർത്ത് കഴിച്ചെന്നാണ് വിവരം.
0 Comments