കാഞ്ഞങ്ങാട് :ദേശീയ
പാത കൂളിയങ്കാലിൽ ഓട്ടോക്ക് പിന്നിൽ
മോട്ടോർ ബൈക്കിടിച്ച് യുവാവിൻ്റെ നില ഗുരുതരം. തെരുവത്ത് സ്വദേശി മനീഷ് 18 ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചക്കാണ് അപകടം. ജില്ലാശുപത്രിക്കും കൂളിയങ്കാലിനുമിടയിൽ ദേശീയ പാതയിലാണ് അപകടം. യുവാവിനെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി.
0 Comments