കാഞ്ഞങ്ങാട് :
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച
യുവതി മരിച്ചു. കുണിയ യിൽ താമസിക്കുന്ന ആസാം സ്വദേശി രാജേഷ് ബർമ്മൻ്റെ ഭാര്യ ഏകാദശി മാലി 26 ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച സമയത്താണ് മരണം. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments