Home
About
Contact
Ticker
6/recent/ticker-posts
Home
56 കാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
56 കാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
June 12, 2024
കാഞ്ഞങ്ങാട് :56 കാരനെ വീടിന് സമീപം പറമ്പിലെ മരത്തിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. പെരിയ കായക്കുന്നിലെെ കെ.വി. കൃഷ്ണൻ്റെ മകൻ കെ. കുഞ്ഞിരാമൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐ ആശുപത്രിയിൽ
April 30, 2026
സ്വർണ മോതിരം ഇട്ട ചേര പാമ്പിനെ കണ്ടെത്തി
April 30, 2026
20 വയസുകാരൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
April 29, 2026
Contact form
0 Comments