പയ്യന്നൂരിലും കല്യാശേരിയിലും മാത്രമാണ് എൽ.ഡി.എഫ് മുന്നിലുള്ളത്. കല്യാശേരിയിലെ ഭൂരിപക്ഷമാകട്ടെ നേരിയ നിലയിലുള്ളതും. കഴിഞ്ഞ
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗത്തിലും കൈ വിടാതിരുന്ന കാഞ്ഞങ്ങാട് മണ്ഡലവും ഇക്കുറി എൽ.ഡി.എഫിനെ കൈവിട്ടു. നിയമസഭ മണ്ഡലം തിരിച്ചുള്ള വോട്ട് നില.
മഞ്ചേശ്വരംനിയോജക മണ്ഡലത്തിൽ
രാജ് മോഹൻ ഉണ്ണിത്താൻ - 73601
എം വി ബാലകൃഷ്ണൻ - 29897
എം എൽ അശ്വിനി -56852
കാസർക്കോട് നിയമസഭാമണ്ഡലം
രാജ് മോഹൻ ഉണ്ണിത്താൻ - 73407
എം വി ബാലകൃഷ്ണൻ - 26162
എം എൽ അശ്വിനി - 47032
ഉദുമ
രാജ് മോഹൻ ഉണ്ണിത്താൻ - 72448
എം വി ബാലകൃഷ്ണൻ -60489
എം എൽ അശ്വിനി - 31245
കാഞ്ഞങ്ങാട്
രാജ് മോഹൻ ഉണ്ണിത്താൻ - 69171
എം വി ബാലകൃഷ്ണൻ - 67121
എം എൽ അശ്വിനി - 29301
തൃക്കരിപ്പൂർ
രാജ് മോഹൻ ഉണ്ണിത്താൻ - 75643
എം വി ബാലകൃഷ്ണൻ - 65195
എം എൽ അശ്വിനി - 17085
പയ്യന്നൂർ
രാജ് മോഹൻ ഉണ്ണിത്താൻ - 58184
എം വി ബാലകൃഷ്ണൻ - 71441
എം എൽ അശ്വിനി - 18466
കല്യാശേരി
രാജ് മോഹൻ ഉണ്ണിത്താൻ - 64347
എം വി ബാലകൃഷ്ണൻ - 65405
0 Comments