Ticker

6/recent/ticker-posts

പടന്നക്കാട് നിന്നും ഇട്ടമ്മൽ സ്വദേശിനിയായവീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തിയ പ്രതി കവർന്നു, സി. സി. ടി വി ദൃശ്യം പരിശോധിക്കുന്നു

കാഞ്ഞങ്ങാട് :പടന്നക്കാട് ആയുർവേദ ആശുപത്രി
റോഡിലൂടെ നടന്ന് പോവുകയായിരുന്ന
വീട്ടമ്മയുടെ സ്വർണമാലബൈക്കിലെത്തി പ്രതി കവർന്നു. അജാനൂർ ഇട്ടമ്മലിലെ പരേതനായ നാരായണൻ്റെ ഭാര്യ സരോജിനിയുടെ 65 ആഭരണമാണ് തട്ടിയെടുത്തത്. മൂന്നര പവൻ നഷ്ടപ്പെട്ടു. ഇന്നുച്ചക്കാണ് സംഭവം. കറുത്തകോട്ട് ധരിച്ചെത്തിയ പ്രതിമാല
പൊട്ടിച്ച് ബൈക്കിൽ രക്ഷപെടുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ഉൾപെടെ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments