കാഞ്ഞങ്ങാട് :
നീലേശ്വരത്ത് വീണ്ടും കവർച്ച. വീടിൻ്റെ വാതിലുകളും അലമാരയും കുത്തി തുറന്നു. പേരോൽ പഴനെല്ലിയിലെ സി. വി. ശോഭനയുടെ വീട്ടിലാണ് കള്ളൻ കയറിയത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്കും ഇന്ന് രാവിലെ 10 മണിക്കും ഇടയിലാണ് അടച്ചിട്ടിരുന്ന വീട്ടിൽ മോഷ്ടാക്കൾകയറിയത്. വീടിൻ്റെ വാതിലുകളും വീടിൻ്റെ വാതിലുകളും ഷെൽഫുകളും കുത്തി തുറന്ന് തകർത്ത നിലയിലാണ്. 140000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
0 Comments