Ticker

6/recent/ticker-posts

യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

കാഞ്ഞങ്ങാട് :യുവതിയെ കിണറ്റിൽ ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ സി. വി. പ്രകാശൻ്റെ ഭാര്യ ലേഖ 42 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവതിയെ കിണറ്റിൽ ചാടിയതായി കണ്ടത്. പുറത്തെടുത്ത് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.ശങ്കരന്‍ -സരോജിനി ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രജുല (ഫാഷന്‍ ഡിസൈനിംഗ്), പ്രവീണ (നഴ്‌സ്), പ്രാര്‍ത്ഥന(വിദ്യാര്‍ത്ഥിനി ). സഹോദരന്‍: നാരായണന്‍.
Reactions

Post a Comment

0 Comments