കാഞ്ഞങ്ങാട് : വീടും കാറുകളും അടിച്ച് തകർത്ത കേസിൽ പ്രതി അറസ്റ്റിൽ '
കാഞ്ഞങ്ങാട് ഐ ങ്ങോത്തുള്ള അജാനൂർ മഡിയൻ റോഡിലെ എ പി . രഫീഖിൻ്റെ വിടിന് നേരെ ആക്രമണമണം നടത്തിയചെറുവത്തൂർ റെയിൽവെ സ്റ്റേഷനടുത്തുള്ള ശിവകുമാറിനെയാണ് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നാണ് സംഭവം. പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനാല ചില്ലുകൾ അടിച്ച് പൊട്ടിച്ചെന്നും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ അടിച്ച് തകർത്തതായാണ് കേ.സ് 60000 രൂപയുടെ നഷ്ടമുണ്ട്. ഈ വിട്ടിൽ പ്രതിയുടെ ഭാര്യ
0 Comments