Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

പരപ്പ :ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പരപ്പ  പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവറായ രജീഷ് 33  (ഉണ്ടൂസ് ഓട്ടോ സർവീസ്) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇന്ന് ഉച്ചക്കാണ് സംഭവം. ഡെങ്കിപനി വന്ന് നേരത്തെ ചികിൽസയിൽ കഴിഞ്ഞിരുന്നു. ഇതിന് ശേഷം കൗണ്ട് കുറയുന്നത് ബുദ്ധിമുട്ടുണ്ടാകുന്നതായി സുഹൃത്തുക്ക
ളോട് പറഞ്ഞിരുന്നതായി പറയുന്നു. മാതാവ്:
,ലക്ഷ്മി.
സഹോദരങ്ങൾ:രതീഷ്, രജിത . അവിവാഹിതനാണ്.
 
Reactions

Post a Comment

0 Comments