Ticker

6/recent/ticker-posts

കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ 13 വയസുകാരൻ മരിച്ചു

ചെർക്കള :കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ 13 വയസുകാരൻ അസുഖത്തെ തുടർന്നുള്ള ചികിൽസക്കിടെ മരിച്ചു.
പനി ബാധിച്ച് രണ്ടുമാസം ചികിത്സയിലായിരുന്ന ബോവിക്കാനത്തെ ബി.കെ.നാജുദ്ദീനിന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹാണ് 13 ആണ് മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. രോഗത്തെ തുടര്‍ന്ന് രണ്ടു മാസം മുൻപ് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു. കുവൈത്ത് ജാബ്രിയ ഇന്ത്യന്‍ സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിയായിരുന്നു.
Reactions

Post a Comment

0 Comments