Ticker

6/recent/ticker-posts

തെയ്യം കലാകാരൻ മാണിയാട്ടെ മുരളി പണിക്കർ അന്തരിച്ചു

ചെറുവത്തൂർ: തെയ്യം, വാദ്യ കലാകാരൻ മാണിയാട്ടെ മുരളി പണിക്കർ 53 അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ്‌ അന്ത്യം.
പരേതരായ കൃഷണൻ പണിക്കരുടെയും ചിരുതയുടെയും മകനാണ്. ഭാര്യ - സൗമ്യ. ഉച്ചക്ക് സ്വവസതിയിൽ എത്തിക്കുന്ന മൃതദേഹം വൈകിട്ട് 4 മണിയോടെ സംസ്കരിക്കും.
Reactions

Post a Comment

0 Comments