Ticker

6/recent/ticker-posts

എലിവിഷം കഴിച്ച 23 വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട് :എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 വയസുകാരൻ മരിച്ചു. മടിക്കൈ കാഞ്ഞിരപൊയിലെ  വിഷ്ണു എന്ന അപ്പു ആണ് മരിച്ചത്. 22 ന് വീട്ടിൽ അവശനിലയിൽ കാണുകയായിരുന്നു. ചികിൽസക്കിടെ ഇന്ന് പുലർച്ചെ മംഗലാപുരം ആശുപത്രിയിലാണ് മരിച്ചത്. വെൽഡിംഗ്
തൊഴിലാളിയായിരുന്നു.
Reactions

Post a Comment

0 Comments