പയ്യന്നൂർ : യുവാവിനെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ മണിയറയിലെ ശങ്കരൻ്റെ മകൻ പി. സംഗീത് 27 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. രക്ഷപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments