കാഞ്ഞങ്ങാട് : ലിറ്റിൽ ഫ്ളവർ സ്കൂളിലെ
50 ഓളം വിദ്യാർത്ഥികൾ അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽ നിന്നു മുയർന്ന പുക ശ്വസിച്ച് ആശുപത്രിയിലായതിൽ
പ്രതിഷേധിച്ച് യു.ഡി എഫ് നടത്തിയ നഗരസഭ മാർച്ചിൽ സംഘർഷം. നഗരസഭയുടെ വാതിലിൻ്റെ
ഗ്ലാസ് തകർന്നു. ഇന്നുച്ചക്കാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും മാർച്ച് നടത്തിയത്. കോമ്പൗണ്ടിനകത്ത് കയറിയ പ്രതിഷേധക്കാർ എത്തിയ
പ്പോൾ അകത്ത് നിന്നും വാതിൽ അടക്കാൻ ശ്രമമുണ്ടായി. തുടർന്ന് ഉന്തും തള്ളുമായി. ഇതിനിടയിലാണ് പ്രധാന വാതിലിൻ്റെ ഗ്ലാസ് തകർന്നത്. എന്നാൽ സമരക്കാർ തകർത്തെന്നാണ് ഭരണപക്ഷ ആരോപണം. കൂടുതൽ പൊലീസെത്തിയ
0 Comments