Ticker

6/recent/ticker-posts

വിദ്യാർത്ഥിനികൾആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

കാഞ്ഞങ്ങാട് : ലിറ്റിൽ ഫ്ളവർ സ്കൂളിലെ 50 ഓളം
വിദ്യാർത്ഥിനികൾ അമ്മയും കുഞ്ഞുംആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് ആശുപത്രിയിലായ
 സംഭവത്തിൽ ജില്ലാ കലക്ടർ കെ.ഇമ്പ ശേഖരൻ അന്വേഷണത്തിന് ഉത്തരവിട്ടു.
കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്റർ തകരാറിലായതിനെ തുടർന്നുള്ള സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചു.  കാഞ്ഞങ്ങാട് സബ് കലക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകും.
Reactions

Post a Comment

0 Comments