Home
About
Contact
Ticker
6/recent/ticker-posts
Home
58 കാരൻ വീടിൻ്റെ ചായ്പ്പിൽ മരിച്ച നിലയിൽ
58 കാരൻ വീടിൻ്റെ ചായ്പ്പിൽ മരിച്ച നിലയിൽ
July 06, 2024
കാഞ്ഞങ്ങാട് :58 കാരൻ വീടിൻ്റെ ചായ്പ്പിൽ മരിച്ച നിലയിൽ
കണ്ടെത്തി. പുതുക്കൈചൂട്ടോത്തെ ഗോവിന്ദൻ്റെ മകൻ സി . പത്മനാഭൻ 52 ആണ് മരിച്ചത്. ചിയ്പ്പിനുള്ളിൽ
തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെയാണ് കണ്ടത്. ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട്ടെ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ തൂങ്ങി മരിച്ച നിലയിൽ
August 12, 2026
യുവതി തൂങ്ങി മരിച്ച നിലയിൽ, മരണം വിവാഹം നടക്കാനിരിക്കെ
August 12, 2026
പുല്ലൂർ പെരിയ പഞ്ചായത്തിൽ കോൺഗ്രസ് അംഗം രാജിവച്ചു
August 14, 2026
Contact form
0 Comments