Ticker

6/recent/ticker-posts

ബേക്കലിലെ ഖത്തർ മുഹമ്മദ് സാലിഹ് ഹാജി നിര്യാതനായി

കാഞ്ഞങ്ങാട് :ബേക്കലിലെ ഖത്തർ മുഹമ്മദ് സാലിഹ് ഹാജി 65 നിര്യാതനായി. ഖത്തറിൽ വെച്ചാണ് നിര്യാതനായത്. ഇന്ന് രാവിലെ 10 മണി
യോടെയായിരുന്നു മരണം.
അസുഖ ബാധിതനായി ഒരു മാസ
ത്തോളമായി ചികിൽസയിലായിരുന്നു.
മതസാമൂഹിക സാംസ്കാരികരംഗത്തെ നിറസാന്നിധ്യമായിരുന്നു.  ജില്ലയിലെ പല ജീവകാരുണ്യ മേഘലകളകളിലുംമുൻപന്തിയിൽ നിന്നിരുന്ന വ്യക്തിത്വം.
ബേക്കലിലെ ഖത്തർ മുഹമ്മദ് സാലിഹ് ഹാജി  വിടപറയുമ്പോൾ നഷ്ടമാകുന്നത് നൂറ് കണക്കിന് പേരുടെ കണ്ണീരൊപ്പിയ വ്യക്തിത്വം.
ഖബറടക്കം
  ഖത്തറിലെ അബു ഉമൂർ  ഖബർ സ്ഥാനിൽ ഇന്ന്
വൈകീട്ട്മറവ് ചെയ്യും.

Reactions

Post a Comment

0 Comments