Ticker

6/recent/ticker-posts

ബസിലെ നഗ്നത പ്രദർശനം പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് യാത്രയ്ക്കിടെ യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയബ പ്രതി അറസ്റ്റിൽ
കുണിയ
സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് 51 അറസ്റ്റിലായത്.
മാലോം സ്വദേശിയായ
യുവതിക്ക് നേരെ കഴിഞ്ഞദിവസമാണ് ബസ് യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം 
നടന്നത് .
ബേക്കൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറു വയസ്സുള്ള മകളുമൊത്ത് യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം.കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. യാത്ര തുടരുന്നതിനിടെ വഴിയിൽ നിന്നും കയറിയ യുവാവാണ് എതിർവശത്തെ സീറ്റിൽ ഇരുന്ന് നഗ്നത പ്രദർശിപ്പിച്ചത്. 
ലൈംഗിക ചേഷ്കൾ യുവതി
മൊബൈലിൽ
  പകർത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
Reactions

Post a Comment

0 Comments