Ticker

6/recent/ticker-posts

യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തായന്നൂർ തുമ്പക്കുന്നിലെ അലാമിയുടെ
മകൻ എ.ടി.മോഹനൻ 4 4 ആണ് മരിച്ചത്. ഇന്നലെ രാത്രി നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഉമ്പിച്ചി. സഹോദരങ്ങൾ:ഉഷ,
തങ്കമണി,
ബാബു കുട്ടൻ.
Reactions

Post a Comment

0 Comments